cinema

ഹൃദയവുമായി വിനീത് ശ്രീനിവാസന്‍; കല്ല്യാണിയെയും പ്രണവിനെയും നായിക നായകന്മാരാക്കി ചിത്രം അണിയറയില്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയയും

ഒടുവില്‍ ആരാധകര്‍ക്ക് ആവേശവുമായി വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വിനീത് വീണ്ടും സംവിധാനം ചെയ്യുന്നു. നായിക നായകരാവുന്നത് പ്രണവ് മോഹന്‍ലാലും കല്ല്യാണ...